udhav thackeray

National Desk 8 months ago
National

ഇന്ത്യ സഖ്യം ഇങ്ങനെ പോയാല്‍ കേന്ദ്ര സര്‍ക്കാര്‍ എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് ഉദ്ധവ് താക്കറെ

ഞങ്ങൾക്ക് (പ്രതിപക്ഷ സഖ്യമായ ഇന്ത്യ) പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകള്‍ നിര്‍ദേശിക്കാനുണ്ട്. എന്നാല്‍, ബിജെപിക്ക് എത്ര ഓപ്ഷനുകൾ ഉണ്ട്? എന്നും ഉദ്ധവ് താക്കറെ ചോദിച്ചു

More
More
National Desk 9 months ago
National

ബിജെപി കലാപങ്ങളും കലഹങ്ങളും സൃഷ്ടിക്കും, നിങ്ങളെ കബളിപ്പിക്കുന്നത് തുടരും- ജനങ്ങളോട് ഉദ്ധവ് താക്കറെ

തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ബിജെപിയുടെ വിഭജന രാഷ്ട്രീയത്തില്‍ ജനങ്ങള്‍ വിശ്വസിക്കരുത്. അവര്‍ ഇനിയും നിങ്ങളെ കബളിപ്പിക്കും. അവര്‍ സ്വയം കലാപങ്ങളും കലഹങ്ങളും സൃഷ്ടിക്കും

More
More
National Desk 11 months ago
National

ഷിന്‍ഡേക്കൊപ്പം പോയ 22 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം ചേരുമെന്ന് ശിവസേന മുഖപത്രം

ബിജെപിയുമായി സഖ്യം ചേര്‍ന്ന് ഭരിക്കുന്ന മുഖ്യമന്ത്രി എക്നാഥ് ഷിന്‍ഡേയോടുള്ള വിയോജിപ്പും അതൃപ്തിയുമാണ് വിമത എം എല്‍ എ മാരെ മാതൃസംഘടനയിലേക്ക് തിരിച്ചുപോകാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്

More
More
National Desk 11 months ago
National

രാജിവച്ചില്ലായിരുന്നെങ്കിൽ ഉദ്ധവ് സർക്കാരിനെ പുനസ്ഥാപിച്ചേനെ എന്ന് സുപ്രീംകോടതി

ശിവസേനയിലെ അധികാരത്തര്‍ക്കത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാടിയെയും സുപ്രീംകോടതി വിമര്‍ശിച്ചു. ഗവര്‍ണറുടെ നിലപാട് ചട്ടവിരുദ്ധമായിരുന്നെന്നും ഭരണഘടന നല്‍കാത്ത അധികാരമാണ് ഗവര്‍ണര്‍ ഉപയോഗിച്ചതെന്നും കോടതി പറഞ്ഞു

More
More
National Desk 1 year ago
National

ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ഇരുപത് ദിവസത്തിനുളളില്‍ വീഴും- സഞ്ജയ് റാവത്ത്

നിലവിലെ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ 40 എംഎല്‍എമാരുടെയും സര്‍ക്കാര്‍ 15-20 ദിവസങ്ങള്‍ക്കുളളില്‍ തകരും. ഈ സര്‍ക്കാരിന്റെ മരണവാറണ്ട് പുറപ്പെടുവിച്ചുകഴിഞ്ഞു.

More
More
National Desk 1 year ago
National

ശിവസേനയുടെ പേരും ചിഹ്നവും ഷിന്‍ഡെ പക്ഷത്തിന് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിമത എംഎല്‍എമാരുടെ സഹായത്തോടെയാണ് ഏക്‌നാഥ് ഷിന്‍ഡെ ഉദ്ധവ് താക്കറെയുമായി വേര്‍പിരിഞ്ഞ് ബിജെപിയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.

More
More
National Desk 1 year ago
National

മുംബൈ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഉദ്ദവ് താക്കറെ പക്ഷത്തെ പിന്തുണച്ച് കോണ്‍ഗ്രസ്

രണ്ടുതവണ എം എല്‍ എയായ രമേശ് ലട്‌കെ 2014-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. ഈ വര്‍ഷം മെയ് പതിനൊന്നിന് ദുബായ് യാത്രക്കിടെയാണ് അദ്ദേഹം അന്തരിച്ചത്

More
More

Popular Posts

Web Desk 4 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More